കഞ്ചാവ് കേസിൽ നിരപരാധിയെ കസ്റ്റഡിയിൽ എടുത്തതിനു പോലീസുകാർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യർ| Last Updated: വ്യാഴം, 12 ഒക്‌ടോബര്‍ 2023 (14:42 IST)
എറണാകുളം: കഞ്ചാവ് കേസിൽ കൊച്ചിയിൽ നിരപരാധിയെ കസ്റ്റഡിയിൽ എടുത്തതിനു രണ്ടു പോലീസുകാർക്ക് സസ്‌പെൻഷൻ. കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തയാൾ പരാതി നൽകിയതിനെ തുടർന്നാണ് ഇരുവർക്കും സസ്‌പെൻഷൻ ലഭിച്ചത്.

എറണാകുളം പോലീസ് സ്റ്റേഷനിലെ സി.പി.ഒ മാരായ അയൂബ്, കെ.ടി.ജിജോ എന്നിവർക്കാണ് സസ്‌പെൻഷൻ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :