അനുബന്ധ വാര്‍ത്തകള്‍
- തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചത് ഫിറ്റാമിന്‍ ഇനത്തില്‍പ്പെട്ട രാസ ലഹരി
- പൊലീസുകാരുടെ മോശം പെരുമാറ്റം ക്ഷമിക്കാനാവില്ലെന്ന് ഹൈക്കോടതി; മാനസിക പിരിമുറക്കം മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സായി കാണാനാകില്ല
- കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര് ബിന്ദു
- പത്തുലക്ഷം രൂപയും 93 പവനും തട്ടിയെടുത്ത വനിത എഎസ്ഐ അറസ്റ്റില്‍
- പൊള്ളുന്ന വെയിലല്ലോ...! താപനില 39 ഡിഗ്രി വരെ ഉയര്‍ന്നേക്കാം; ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങള്‍ക്കെതിരെയും പരാതിപ്പെടാം, വിളിക്കേണ്ടത് ഈനമ്പറില്‍
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യാം. സൈബര്‍ അതിക്രമങ്ങള്‍ അറിയിക്കാനും ഈ സംവിധാനം വിനിയോഗിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കും. വനിതാ സെല്‍ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സംസ്ഥാനതലസെല്‍ നിയമനടപടികള്‍ സ്വീകരിച്ച് വിവരം പരാതിക്കാരെ അറിയിക്കും.
വിവരങ്ങള്‍ ഇ മെയില്‍ ആയും ഫോണ്‍ വഴിയും അറിയിക്കാം. ഇമെയില്‍ - [email protected] . ഫോണ്‍ : 9497996992