അനുബന്ധ വാര്‍ത്തകള്‍
- ലൈംഗികാതിക്രമം: യുവാവിനു രണ്ടു വർഷം തടവും 20000 രൂപാ പിഴയും
- പൊന്നാനിയില്‍ മലമ്പനി പടരുന്നു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക രക്തപരിശോധനാ ക്യാംപുകള്‍
- ബസ് യാത്രക്കിടെ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം: സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
- പോക്സോ : 36 കാരന് നൂറു വർഷം തടവ് ശിക്ഷ
- കളരി പഠിക്കാൻ എത്തിയ വിദേശവനിതയ്ക്ക് പീഡനം : പരിശീലകൻ അറസ്റ്റിൽ
പ്രേമം നടിച്ചു കൊണ്ടുവന്ന അസം പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: 2 പേർ അറസ്റ്റിൽ
മലപ്പുറം: പ്രേമം നടച്ചു അസമിൽ നിന്നു കൊണ്ടു വന്ന പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിൽ 2 പേർ അറസ്റ്റിലായി. അസം സ്വദേശി മരിഗ്നോ ജാഹിറുൽ ഇസ്ലാo (24), തച്ചനാട്ടുകര സ്വദേശി കൂരിക്കാടൻ മുഹമ്മദ് ഷഹനാസ് ഷിബിൻ (23) എന്നിവരാണ് പിടിയിലായത്.
അസം പെൺകുട്ടിയെ പ്രണയം നടച്ചു കൊണ്ടുവന്നത് അസം സ്വദേശിയായ ജാഹിദുൾ ഇസ്ലാമാണ് . ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് മറ്റുള്ളവരിൽ നിന്നു പണം വാങ്ങി പീഡിപ്പിക്കാൻ സൗകര്യമുണ്ടാക്കുകയും ചെയ്തു. എന്നാൽ ഇതോടെ പെൺകുട്ടി ഗർഭിണിയാവുകയും ആശുപത്രിയിൽ വച്ചു പ്രസവിക്കുകയും ചെയ്തു.
വിവരം അറിഞ്ഞെത്തിയ പെരിന്തൽ
മണ്ണ പോലീസാണ് കേനെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. പെരിന്തൽ മണ്ണ പോലീസ് എസ്.ഐ സിജോ തങ്കച്ചനാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.