പ്ളസ് ടു: സര്‍ക്കാര്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് സുധീരൻ

  പ്ളസ് ടു , കെപിസിസി , വിഎം സുധീരൻ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (17:07 IST)
പ്ളസ് ടു വിഷയത്തിൽ സർക്കാർ കൂടുതൽ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്ന് കെപിസിസി പ്രസി‌ഡന്റ് വിഎം സുധീരൻ.

ഹൈക്കോടതി വിധി പഠിച്ച ശേഷം സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാമോയിൽ കേസിലെ വിധിയോട് പ്രതികരിക്കാൻ സുധീരൻ തയ്യാറായില്ല.

അതേസമയം പ്ലസ് ടു കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളിയത് എംഇ എസിന്റെ നിലപാട് ശരിവെച്ചിരിക്കുകയാണെന്ന് പ്രസിഡന്റ്ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഈ വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ) ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :