1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus one exam postponed heavy rain fall in kerala

കനത്ത മഴ, പ്ലസ് വൺ പരീക്ഷകൾ മാറ്റി

മഴ
കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത ലേഖനം
ഇന്ധനവില ഇന്നും ഉയർന്നു, മുംബൈയിൽ പെട്രോൾ വില 111 രൂപ കടന്നു