അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
- കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം; കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ട് എത്താന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്
- ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെക്കും; ഒരു ദയയും വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം
- ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയില്‍
- അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം
ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി
ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. സെപ്റ്റംബര്‍ എട്ടിന് വൈകുന്നേരം അഞ്ചുമണിവരെ അപേക്ഷിക്കാം. ട്രയല്‍ അലോട്ട് മെന്റ് തിയതി ഈമാസം 13നാണ് വരുന്നത്. പിന്നാലെ ആദ്യ അലോട്ട്മെന്റ് ഈമാസം 22നും വരും. 23മുതല്‍ പ്രവേശനം ലഭിക്കും. ഒക്ടോബര്‍ 18നാണ് അലോട്ട്മെന്റ് അവസാനിക്കുന്നത്.