സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 4 സെപ്‌റ്റംബര്‍ 2021 (11:33 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായി. ഗ്രാമിന് 30രൂപ വര്‍ധിച്ച് 4450 രൂപയായി. കഴിഞ്ഞ ദിവസം ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയും ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :