അനുബന്ധ വാര്‍ത്തകള്‍
- കെഎസ്എഫ്ഇക്ക് ലാപ്ടോപ്പ് വാങ്ങാന്‍ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചുവെന്നുള്ള വാദം വ്യാജമാണെന്ന് മുഖ്യമന്ത്രി
- വടക്കന്‍ കേരള തീരത്ത് ദുര്‍ബലമായ ന്യൂന മര്‍ദ്ദ പാത്തി; വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 640 രൂപ കുറഞ്ഞു
- കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിൽ, രാജ്യസഭയിൽ ജെ പി നദ്ദ
- 'കേരളത്തെ കുറ്റപ്പെടുത്തി എഴുതണം'; ശാസ്ത്രജ്ഞരോടു ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
പ്ലസ് വൺ പ്രവേശനം, വൈകീട്ട് 4 വരെ അപേക്ഷ സമർപ്പിക്കാം
പ്ലസ് വണ്‍ പ്രവേശനത്തിന് ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും വ്യാഴാഴ്ച വൈകീട്ട് നാലുവരെ അപേക്ഷിക്കാം. ഒഴിവുകള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടികഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഇതുവരെ അപേക്ഷ നല്കാത്തവര് വെബ്സൈറ്റിലെ പ്രവേശനത്തിന്റെ തുടര്‍പ്രവര്‍ത്തനത്തിനായി കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്ക് അനുസൃതമായി എത്ര സ്കൂള്‍/കോഴ്സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താവുന്നതാണ്.