അനുബന്ധ വാര്‍ത്തകള്‍
- കരിപ്പൂരില്‍ വിമാന അപകടം; 170ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം രണ്ടായി പിളര്‍ന്നു
- ദുബായിൽ നിന്നുവന്ന എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ റൺവേയിൽ നിന്ന് തെന്നിമാറി വൻ അപകടം
- മഴക്കെടുതി കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ 16 ക്യാമ്പുകള്‍ തുറന്നു; ക്യാമ്പിലുള്ളത് 213 കുടുംബങ്ങള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1251പേര്‍ക്ക്; 1061പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
- മണിമലയാര്‍ അപായ നില കടന്ന്: പാലാക്കാര് ഭീതിയില്‍
കരിപ്പൂര്‍ വിമാന അപകടം: വിവരങ്ങള്‍ക്ക് കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്
എയര്‍പോര്‍ട്ടില്‍ കണ്ട്രോള് റൂം തുറന്നു. ഫോണ്‍ 04832719493
എയര്‍ ഇന്ത്യ എക്സ്പ്രസ് 1344 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡു ചെയ്ത് മുന്നോട്ടുപോയ വിമാനം റണ്‍വേ കടന്നാണ് അപകടത്തില്‍പ്പെട്ടത്. 170ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ പലര്‍ക്കും പരിക്കേറ്റതായാണ് വിവരം.