എം.എം.മണി മാറിനില്‍ക്കും, മന്ത്രിയാകില്ല

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 4 മെയ് 2021 (12:25 IST)

ഒന്നാം പിണറായി മന്ത്രിസഭയില്‍ ഏറ്റവും ജനകീയനായ മന്ത്രിയായിരുന്നു എം.എം.മണി. വൈദ്യുതി വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, രണ്ടാം പിണറായി മന്ത്രിസഭയില്‍ എം.എം.മണി ഉണ്ടായിരിക്കില്ല. ആരോഗ്യപ്രശ്‌നങ്ങളും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനുള്ള സിപിഎം തീരുമാനവുമാണ് ഇതിനു കാരണം. കേരളത്തില്‍ പവര്‍ കട്ടില്ലാത്ത അഞ്ച് വര്‍ഷങ്ങള്‍ ആയിരുന്നു എം.എം.മണിക്ക് കീഴില്‍ സാധ്യമായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :