70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്

ശ്രീനു എസ്| Last Updated: വെള്ളി, 6 ഓഗസ്റ്റ് 2021 (15:45 IST)
70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. മരണത്തെകൂടാതെ നിരവധിപേരുടെ ജീവിതം അവതാളത്തിലാക്കിയായിരുന്നു പെട്ടിമുടിയിലെ ഉരുള്‍പ്പൊട്ടല്‍ കടന്നുപോയത്. ഇനിയും കണ്ടുകിട്ടപ്പെടാത്തവരുള്‍പ്പെടെയുടെ 24പേര്‍ക്ക് ധനസഹായം ലഭിച്ചില്ല. 45പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നല്‍കിയിട്ടുണ്ട്. കണ്ണന്‍ദേവന്‍ കമ്പനി തയ്യാറാക്കിയ ശവകുടീരങ്ങള്‍ ബന്ധുക്കള്‍ക്ക് സമര്‍പ്പിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :