പ്രായവും ലിംഗവും അനുസരിച്ച് കൊവിഡ് ലക്ഷണങ്ങള്‍ മാറുമെന്ന് പഠനം

ശ്രീനു എസ്| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (21:04 IST)
പ്രായവും ലിംഗവും അനുസരിച്ച് കൊവിഡ് ലക്ഷണങ്ങള്‍ മാറുമെന്ന് പഠനം. സ്ത്രീകളിലും പുരുഷന്മാരിലും കൊവിഡ് ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. സ്ത്രീകളില്‍ ഗന്ധം നഷ്ടപ്പെടുകയും നെഞ്ചുവേദന, ചുമ എന്നീ ലക്ഷണങ്ങള്‍ കാണുമ്പോള്‍ പുരുഷന്മാരില്‍ ശ്വാസതടസം, ക്ഷീണം, തളര്‍ച്ച, പനി എന്നിവയുണ്ടാകുന്നു.

60വയസിനും 70വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ നെഞ്ചുവേദനയും പേശി വേദനയും ശ്വാസതടസവും ഉണ്ടാകുന്നു. അതേസമയം 40നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വിറയലും പനിയും ചുമയും ഉണ്ടാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :