പിസി ജോര്‍ജിന്റെ അയോഗ്യതാ ഹര്‍ജി: മുഖ്യമന്ത്രിയെ ഇന്നു വിസ്തരിക്കും

തിരുവനന്തപുരം| jf| Last Updated: ശനി, 17 ഒക്‌ടോബര്‍ 2015 (09:28 IST)
പി സി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഇന്ന് വിസ്തരിക്കും.

മുഖ്യമന്ത്രിയെക്കൂടാതെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, എംഎല്‍ എമാരായ വി ഡി സതീശന്‍, ടി എന്‍
പ്രതാപന്‍, വി എസ് സുനില്‍കുമാര്‍, എ
പ്രദീപ് കുമാര്‍ തുടങ്ങിയവരെ ഇന്ന് വിസ്തരിക്കും.ഇവരെ സാക്ഷികളായി വിസ്തരിക്കണമെന്ന ജോര്‍ജിന്റെ ആവശ്യം അംഗീകരിച്ചാണ് വിസ്താരത്തിന് ഹാജരാകാന്‍ സ്പീക്കര്‍ എന്‍.ശക്തന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :