റാന്നിയില്‍ അമ്മയും മകളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (13:07 IST)
റാന്നിയില്‍ അമ്മയും മകളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. ഐത്തല മീന്‍മുട്ടി സ്വദേശി റിന്‍സിയേയും മകള്‍ ഒന്നരവയസുകാരി അല്‍ഹാനയേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. കുറിപ്പില്‍ ഞാന്‍ മരിക്കുന്നു എന്നുമാത്രമാണ് എഴുതിയിട്ടുള്ളത്. ഇരുവരേയും പുറത്തുകാണാതെ വന്നപ്പോള്‍ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. റിന്‍സിയുടെ ഭര്‍ത്താവ് വിദേശത്താണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :