അനുബന്ധ വാര്‍ത്തകള്‍
- 'പുഷ്പ 2'ന് 2022ല്‍ റിലീസ് ഇല്ല, കാരണം ഇതാണ് !
- അടുത്തമണിക്കൂറുകളില്‍ ഏഴുജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
- കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ ഡ്രോണുകളെയും റോബോട്ടുകളെയും ഏര്‍പ്പെടുത്തി ചൈന
- കൊവിഡ്: ചൈനയില്‍ ആലിംഗനം, ചുംബനം, അടുത്തിരുന്ന് ഭക്ഷണം കഴിക്കല്‍ എന്നിവ പാടില്ലെന്ന് നിര്‍ദേശം
- 'മദ്യപിച്ചു ലക്കുകെട്ട സഹതാരം എന്നെ 15-ാം നിലയുടെ മുകളില്‍ നിന്ന് തട്ടിയിടാന്‍ നോക്കി'; മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുസ്വേന്ദ്ര ചഹല്‍
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,109 പേര്‍ക്ക്; മരണം 43
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,109 പേര്‍ക്ക്. രോഗബാധിതരായിരുന്ന 1,213 പേര് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24മണിക്കൂറിനിടെ രോഗംമൂലം 43പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നത് 11492 പേരാണ്.