അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ ഡ്രോണുകളെയും റോബോട്ടുകളെയും ഏര്‍പ്പെടുത്തി ചൈന
- ഉച്ചയോടെ കാലാവസ്ഥ മാറും; ശക്തമായ മഴയ്ക്ക് സാധ്യത, ഇരുട്ട് മൂടിയ അന്തരീക്ഷം
- കൊവിഡ്: ചൈനയില്‍ ആലിംഗനം, ചുംബനം, അടുത്തിരുന്ന് ഭക്ഷണം കഴിക്കല്‍ എന്നിവ പാടില്ലെന്ന് നിര്‍ദേശം
- സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഇന്നുമുതല്‍ കേസില്ല
- 'തട്ടാന്‍ ഭാസ്കരന് ഇതും തട്ടും'; ശ്രീനിവാസനായി രഘുനാഥ് പലേരിയുടെ കുറിപ്പ്
അടുത്തമണിക്കൂറുകളില്‍ ഏഴുജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അതേസമയം നാളെ അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴയ്ക്ക് സാധ്യത.