അനുബന്ധ വാര്‍ത്തകള്‍
- വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിന്റെ ആവശ്യകത എന്ത്? മറുപടിയുമായി കേന്ദ്രം
- പിആര്‍ ശ്രീജേഷിനുള്ള കേരളസര്‍ക്കാരിന്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും
- എടിഎമ്മുകളില്‍ പണം ഇല്ലാതെ വന്നാല്‍ ബാങ്കുകള്‍ക്ക് പിഴ; നിയമം ഒക്ടോബര്‍ മുതല്‍
- തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തുടങ്ങി
- ഷൂട്ടിങ് ലൊക്കേഷനില്‍ വീണ് നടന് പ്രകാശ് രാജിന് പരിക്ക്
പത്തനംതിട്ടയില്‍ രണ്ടാമത്തെ പ്രാവശ്യവും കൊവിഡ് വന്ന 92കാരന്‍ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍
പത്തനംതിട്ടയില്‍ രണ്ടാമത്തെ പ്രാവശ്യവും കൊവിഡ് വന്ന 92കാരന്‍ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍. കുളത്തുപ്പുഴയില്‍ കുന്നുംപുറത്ത് വീട്ടില്‍ തോമസ് മാത്യുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പ് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. ഇതോതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹത്തെ സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തിന് രണ്ടാമതും കൊവിഡ് സ്ഥിരീകരിക്കുകയും ചികിത്സയിലാകുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.