പത്തനംതിട്ട എആര്‍ ക്യാമ്പില്‍ പൊലീസുകാര്‍ തമ്മില്‍ അടിപിടി

ശ്രീനു എസ്| Last Updated: ബുധന്‍, 24 മാര്‍ച്ച് 2021 (09:45 IST)
എആര്‍ ക്യാമ്പില്‍ പൊലീസികാര്‍ തമ്മില്‍ അടിപിടി. ഡോഗ് സ്‌ക്വാഡിലെ എസ്‌ഐ ജയകുമാര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ തല്ലിയതാണ് പ്രശ്‌നത്തിന് കാരണം. ഇയാള്‍ മദ്യപിച്ചിട്ടാണ് അടിപിടി ഉണ്ടാക്കിയത്. മുന്‍പും ജയകുമാറിനെതിരെ ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ട്.

സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :