അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് ഇന്നലെ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത് കണ്ണൂരില്‍
- പാലക്കാട് കടമായി വാങ്ങിയ ഭാഗ്യക്കുറിക്ക് ഒരു കോടി രൂപയുടെ സമ്മാനം
- മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ
- മാനന്തവാടി ചെക്ക് ഡാമിന് സമീപം 14കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു
- സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധം: പെരുമ്പടപ്പ് എസ്ഐയ്ക്ക് സസ്പെന്ഷന്
പാലക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം
പാലക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഓങ്ങല്ലൂരിലാണ് സംഭവം. പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസും ഷൊര്‍ണൂര്‍-പട്ടാമ്ബി പള്ളിക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഷൊര്‍ണൂര്‍-പട്ടാമ്പി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.