അനുബന്ധ വാര്‍ത്തകള്‍
- മണിപ്പൂരില്‍ റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- തമിഴ്നാട്ടില്‍ കടയിലേക്ക് ലോറി പാഞ്ഞുകയറി അപകടം; ഒരു സ്ത്രീ അടക്കം അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
- തൃശ്ശൂര്‍ പൂരം: പ്രദര്‍ശന വാടക നിശ്ചയിക്കല്‍ വിഷയത്തില്‍ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി
- ഷാരൂഖ് ഖാന്റെയും പ്രഭാസിന്റെയും പ്രതിഫലത്തേക്കാള്‍ കൂടുതല്‍, ഇന്ത്യന്‍ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സംവിധായകനായി രാജമൗലി
- ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ആവേശ് ഖാന്; ശര്‍ദുല്‍ താക്കൂറിനെ കളിപ്പിക്കില്ല
രാജ്യത്ത് ജെഎന്‍.1 വകഭേദം സ്ഥരീകരിച്ചത് 162 പേര്‍ക്ക്; കേരളത്തിലും ഗുജറാത്തിലും കൂടുതല്‍ കേസുകള്‍
രാജ്യത്ത് ജെഎന്‍.1 വകഭേദം സ്ഥരീകരിച്ചത് 162 പേര്‍ക്ക്. കേരളത്തിലും ഗുജറാത്തിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 83 കേസുകളും ഗുജറാത്തില്‍ 34 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഒന്‍പതു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗോവയില്‍ 18 പേര്‍ക്കും കര്‍ണാടകയില്‍ എട്ടുപേര്‍ക്കും മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്കും തമിഴ്നാട്ടില്‍ നാലുപേര്‍ക്കും രാജസ്ഥാനില്‍ അഞ്ചുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം