രാജ്യത്ത് ഇന്നലെ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത് കണ്ണൂരില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ഡിസം‌ബര്‍ 2023 (11:03 IST)
രാജ്യത്ത് ഇന്നലെ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത് കണ്ണൂരില്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രാകരമുള്ള വിവരമാണിത്. 36.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ കണ്ണൂരില്‍ അനുഭവപ്പെട്ട താപനില.

അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് സ്റ്റേഷനുകളില്‍ കണ്ണൂരിലെ തന്നെ ചെറുതാഴം ( 38°c) പിണറായി ( 37.7), എറണാകുളം നോര്‍ത്ത് പറവൂര്‍ ( 37.7), പള്ളുരുത്തി ( 37.2) കളമശ്ശേരി ( 36.6) ചൂണ്ടി ( 38.4) , കാസറഗോഡ് പാണത്തൂര്‍, മുളിയാര്‍, കുഡ്ലു ( 36.4) ചൂട് രേഖപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :