1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

അട്ടപ്പാടിയില്‍ വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു

Palakkad
അട്ടപ്പാടിയില്‍ വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. അട്ടപ്പാടി ചൂണ്ടപെട്ടി സ്വദേശിയായ മനോഹരന്റെ മകള്‍ രേഖയാണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് പെണ്‍കുട്ടിയെ പാമ്പ് കടിച്ചത്. വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പാമ്പിന്റെ കളിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേര്‍ ബൈക്കില്‍ സഞ്ചരിച്ചാലും പിഴ ! പണി തരാന്‍ ക്യാമറ കണ്ണുകള്‍