1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19കാരന്‍ മരിച്ചു

Palakkad
ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19കാരന്‍ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെ മകന്‍ ഷാജഹാനാണ് മരിച്ചത്. പത്തൊമ്പാതാം മൈല്‍ സബ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ഷാജഹാന്‍ ഒറ്റപ്പാലത്ത് നിന്ന് പാലപ്പുറത്തേക്ക് പോകുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു പുതിയ വാഹനം രജിസ്‌ട്രേഷന്‍ കഴിഞ്ഞ് പുറത്തിറക്കിയിരുന്നത്. 
അടുത്ത ലേഖനം
ഉപഭോക്താക്കളുടെ ഫോൺ നമ്പർ അടക്കം വിറ്റ് കച്ചവടം, ട്വിറ്ററിന് അമേരിക്കയിൽ 1164 കോടി പിഴ