പാലക്കാട് വീടിന് തീയിട്ടു, കാറും ടിപ്പര്‍ ലോറിയും കത്തി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 ഏപ്രില്‍ 2023 (11:55 IST)
പാലക്കാട് വീടിന് തീയിട്ടു. കാഞ്ഞിരത്താണിയിലാണ് സംഭവം.കാഞ്ഞിരത്താണി സ്വദേശിയായ ഫൈസലിന്റെ വീട്ടിലാണ് തീ ഇട്ടത്.

വീടിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. വീട്ടിന് സമീപം നിര്‍ത്തിയിരുന്ന ടിപ്പര്‍ ലോറിയും കാറുമാണ് കത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്നത് കണ്ടെത്തിയിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :