അനുബന്ധ വാര്‍ത്തകള്‍
- കൊച്ചി വിമാനത്താവളത്തിൽ നിർത്തിവച്ച ലാൻഡിംഗ് പുനരാരംഭിച്ചു
- ഇടുക്കി ഡാമിൽ ജലനിരപ്പ് മുകളിലേക്ക് തന്നെ; ഡാം തുറന്നു വിടുമ്പോൾ 2398.98 അടിയായിരുന്നെങ്കിൽ ഇപ്പോൾ ജലനിരപ്പ് 2399.40
- ഇനി പോസ്റ്റ്മാനില്ല ‘പോസ്റ്റ് പേഴ്സൺ‘ വീടുകളിലെത്തും !
- കുമ്പസാര പീഡനം: വൈദികർക്കെതിരെ നടപടിയുണ്ടാകുമെന്ന് കാതോലിക്ക ബാവ
- കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് ദമ്പതികളെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു
പമ്പ ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു; ഏത് സമയവും തുറന്നേക്കും
പത്തനതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേശിക്കടുത്ത് എത്തിയതിനാൽ പ്രദേശത്ത് മൂന്നാം ഘട്ട റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 986 മീറ്റർ കടന്ന സാഹചര്യത്തിൽ ഇനി ഏതു സമയവും ഡാം തുറന്നേക്കാം.
986.33 മീറ്ററാണ് ഡാമിൽ പരമാവധി സംഭസിക്കാനാവുന്ന ജലം. ഡാം തുറക്കുന്നതിലൂടെ പമ്പയാറിലെ ജല നിരപ്പ് മൂന്നു മീറ്റർ വരെ ഉയർന്നേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ പമ്പഡാമിന്റെ താഴ്ഭാഗത്തെ ജനവാസ കേന്ദ്രങ്ങളിലും ഇരുകരകളിലുമുള്ള സബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.