രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രായം എത്രയെന്നോ?

നെല്‍വിന്‍ വില്‍സണ്‍| Last Updated: ബുധന്‍, 19 മെയ് 2021 (08:25 IST)

രണ്ടാം പിണറായി സര്‍ക്കാരില്‍ 21 മന്ത്രിമാരാണുള്ളത്. പുതിയ മന്ത്രിസഭയുടെ ശരാശരി പ്രായം 59 വയസാണ്. ഏറ്റവും പ്രായം കുറവ് വീണ ജോര്‍ജ്ജിന്. ഏറ്റവും പ്രായം കൂടുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്.

മന്ത്രിമാരുടെ പ്രായം ഇങ്ങനെ:


വീണ ജോര്‍ജ് 44

പി.എ. മുഹമ്മദ് റിയാസ് 44

കെ. രാജന്‍
48

എം.ബി രാജേഷ്
50

പി. പ്രസാദ്

51

റോഷി അഗസ്റ്റിന്‍
52

പി.രാജീവ്

53

ആര്‍. ബിന്ദു
54

സജി ചെറിയാന്‍ 55

ജെ ചിഞ്ചുറാണി
56

ചിറ്റയം ഗോപകുമാര്‍
56

കെ. രാധാകൃഷ്ണന്‍
56

ജി.ആര്‍.അനില്‍
57

കെ എന്‍ ബാലഗോപാല്‍
58

വി. അബ്ദുറഹ്മാന്‍
59

അഹമ്മദ് ദേവര്‍കോവില്‍
61

എന്‍.ജയരാജ്
65

ആന്റണി രാജു
66

എം.വി ഗോവിന്ദന്‍
67

വി.എന്‍.വാസവന്‍
67

വി.ശിവന്‍കുട്ടി
67

എ.കെ ശശീന്ദ്രന്‍
74

പിണറായി വിജയന്‍
76

കെ. കൃഷ്ണന്‍കുട്ടി
76




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :