അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് കരുത്തുറ്റതാണെന്ന് ഗവര്‍ണര്‍
- ഗുലാം നബി ആസാദിന് അഭിനന്ദനവുമായി ശശിതരൂരും കപില്‍ സിബലും
- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പദ്മ പുരസ്കാരം സ്വീകരിച്ചതില്‍ കോണ്‍ഗ്രസില്‍ വിമര്‍ശനം
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
- നമ്മള് ഹിന്ദിക്കെതിരല്ല; പക്ഷെ ഹിന്ദി വത്കരണത്തിനെതിരാണ്: എംകെ സ്റ്റാലിന്
കോടതി വിധിച്ച നഷ്ടപരിഹാരം വിഎസ് അച്യുതാനന്ദനില്‍ നിന്ന് ലഭിച്ചാല്‍ സ്വന്തം ആവശ്യത്തിന് വേണ്ടി ഉപയോഗിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
കോടതി വിധിച്ച നഷ്ടപരിഹാരം വിഎസ് അച്യുതാനന്ദനില്‍ നിന്ന് ലഭിച്ചാല്‍ സ്വന്തം ആവശ്യത്തിന് വേണ്ടി ഉപയോഗിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട കേസിലാണ് ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധിയുണ്ടായത്. ആരോപണങ്ങള്‍ മാനസികമായി വേദനിപ്പിച്ചെന്നും എന്നാല്‍ അപ്പോഴും സത്യം ജയിക്കുമെന്ന് വിശ്വസിച്ചിരുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേസിന് പോകാന്‍ ആദ്യം തനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ നിയമനടപടിക്ക് പോകുന്നില്ലേയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതിനാലാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
അടുത്ത ലേഖനം