സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ജനുവരി 2022 (13:19 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4590 രൂപയായി. ഗ്രാമിന് രണ്ടുദിവസം കൊണ്ട് 40 രൂപയാണ് വര്‍ധിച്ചത്. അതേസമയം ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 36,720 രൂപയാണ്. ഓഹരി വിപണിയില്‍ തിരിച്ചടിയുണ്ടായതിനെ തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണത്തില്‍ എത്തിയതാണ് വില കൂടാന്‍ കാരണം. അതേസമയം വരും ദിവസങ്ങളില്‍ സ്വര്‍ണവില കുറയാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :