ഓണം ബംബര്‍ ഇതുവരെ വിറ്റത് 13ലക്ഷം ടിക്കറ്റുകള്‍; നറുക്കെടുപ്പ് സെപ്റ്റംബര്‍ 19ന്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (16:08 IST)
ഓണം ബംബര്‍ ഇതുവരെ വിറ്റത് 13ലക്ഷം ടിക്കറ്റുകള്‍. ജൂലൈ 22ന് ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം ചെയ്തിരുന്നത്. ഓണംബംബറിന്റെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 19നാണ് നടക്കുന്നത്. 300രൂപയാണ് ടിക്കറ്റ് വില. ഇതുവരെ 36ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളതെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :