യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (09:58 IST)
യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎഇയിലെത്തിയ ആഫ്രിക്കന്‍ വനിതയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലാക്കിയതായി അധികൃതര്‍ ആറിയിച്ചു. അമേരിക്കയിലും ആഫ്രിക്കന്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ കഴിഞ്ഞമാസം 22നാണ് അമേരിക്കയില്‍ എത്തിയത്. 29ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നേരത്തേ സൗദിയിലും ഉത്തരകൊറിയയിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :