അനുബന്ധ വാര്‍ത്തകള്‍
- World Heart Day: ഹൃദയസംരക്ഷണത്തിനുവേണ്ട അടിസ്ഥാനകാര്യങ്ങള്‍ ഇവയാണ്
- നിപ ഭേദമായി, ചികിത്സയില്‍ കഴിയുന്ന ഒന്പതുവയസുകാരന് ഇന്ന് ആശുപത്രി വിടും
- തിമിര്‍ത്ത് പെയ്യും മഴ; കാരണം ചക്രവാതചുഴി, വേണം ജാഗ്രത
- തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു
- ഇന്നും മഴ കനക്കും: പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിങ്കളാഴ്ച ബാങ്ക് അവധി
വരുന്ന തിങ്കളാഴ്ച ബാങ്കുകള്‍ക്ക് അവധി ദിനമായിരിക്കും. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ആയതിനാലാണ് അന്നേ ദിവസം ബാങ്കുകള്‍ക്ക് അവധി. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച ആയതിനാല്‍ അന്നും ബാങ്കുകള്‍ക്ക് അവധിയാണ്. പണമിടപാട് നടത്താനുള്ളവര്‍ ഇന്നും നാളെയുമായി ചെയ്യേണ്ടതാണ്.