അനുബന്ധ വാര്‍ത്തകള്‍
- ഇന്നും മഴ കനക്കും: പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- എന്താണ് പ്രോബയോട്ടിക്സ്-പ്രീബയോട്ടിക്സ്, ഗുണങ്ങള്‍ ഇവയൊക്കെ
- മാളവികയുടെ കാമുകന് സിനിമ താരത്തിന്റെ മകന് ? ആരാധകരുടെ കണ്ടെത്തല്‍
- ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദ സാധ്യത; ഒക്ടോബര്‍ ഒന്നുവരെ മഴയ്ക്ക് സാധ്യത
- ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മന്നംനഗര്‍ സ്വദേശികളായ അജിത, ഹുസൈന്‍, ഗാന്ധിമതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. കാല്‍നടയാത്രക്കാരായ പലരും നായയുടെ കടിയില്‍ നിന്ന് കഷ്ഠിച്ചാണ് രക്ഷപ്പെട്ടത്.
പാച്ചല്ലൂര്‍ തിരുവല്ലം പരിസരപ്രദേശങ്ങളില്‍ കൂട്ടത്തോടെ തെരുവുനായകള്‍ സഞ്ചരിക്കുകയാണ്. കുട്ടികളെയും വെറുതെ വിടുന്നില്ല. ആക്രമണം നിത്യസംഭവമായി മാറിയെന്ന് പ്രദേശവാസികള്‍ പറയുന്നു.