1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 7,189 new COVID19 cases

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 7,189; മരണം 387

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 7,189. കൂടാതെ 7,286 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ 387 പേര്‍ രോഗമൂലം മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 77,032 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗം മൂലം 4,79,520 പേരാണ് മരണപ്പെട്ടിട്ടുള്ളത്. അതേസമയം രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുകയാണ്. ഇതുവരെ 418 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ഇതുവരെ 141.01 കോടിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഒരു കിലോ ഹാഷിഷ് ഓയിലുമായി കൊല്ലത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ