അനുബന്ധ വാര്‍ത്തകള്‍
- ഭാര്യ അടിച്ചു, ഭര്‍ത്താവ് മരിച്ചു; സംഭവം പാലക്കാട്
- ചെറുമകളെ പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം കഠിനതടവ്
- 'അനിയത്തിക്ക് മൊബൈല്‍ കൊടുത്ത് ശീലിപ്പിക്കരുത്'; മൊബൈല്‍ ഫോണിന് അടിമയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു !
- വാന്‍ തട്ടിവീണ ബൈക്ക് യാത്രികര്‍ ലോറി കയറി മരിച്ചു
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ച 37 കാരനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരത്ത് രണ്ട് കുട്ടികള്‍ക്ക് നോറ വൈറസ്
തിരുവനന്തപുരം വിഴിഞ്ഞം ഉച്ചക്കട എല്‍.എം. എല്‍പി സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്ക് നോറ വൈറസ് സ്ഥിരീകരിച്ചു. കുട്ടികളില്‍ പനിയും വയറിളക്കവും ഉണ്ടായതോടെയാണ് സാംപിളുകള്‍ പരിശോധനയ്ക്കയച്ചത്. മലിനമായ വെള്ളത്തിലൂടെയാണ് രോഗം പകരുന്നത്. കൂടുതല്‍ സാംപിളുകള്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.