1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. No political influence allowed in Operation Kubera: Chennithala

ഓപ്പറേഷന്‍ കുബേരയില്‍ രാഷ്ട്രീയ സ്വാധീനം അനുവദിക്കില്ലെന്ന് ചെന്നിത്തല

ഓപ്പറേഷന്‍ കുബേര
ഓപ്പറേഷന്‍ കുബേര നടപ്പാക്കുന്നതില്‍ രാഷ്ട്രീയ സ്വാധീനം അനുവദിക്കുകയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സര്‍ക്കാറിനുള്ളത്. 
 
മന്ത്രിമാരുമായോ ഉദ്യോഗസ്ഥന്‍മാരുമായോ ഉള്ള സൗഹൃദത്തിന്‍െറ പേരില്‍ രക്ഷപ്പെടുമെന്ന് ആരും വിചാരിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.