കാലവര്‍ഷം ജൂണ്‍ അഞ്ചിന്

ന്യൂഡല്‍ഹി:| jibin| Last Modified വെള്ളി, 16 മെയ് 2014 (08:28 IST)
ജൂണ്‍ അഞ്ചിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തീരത്ത് എത്തും. സാധാരണ രീതിയില്‍ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം കേരള തീരത്ത് എത്തേണ്ടത്. കാലവര്‍ഷം താമസിക്കുന്നത് അസാധാരണത്വമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. 2013-ല്‍ ജൂണ്‍ മൂന്നിനെത്തുമെന്ന് പ്രവചിച്ചിരുന്ന മഴ ഒന്നിനുതന്നെ എത്തി. 2012-ല്‍ ജൂണ്‍ ഒന്നിനെത്തുമെന്നായിരുന്നു പ്രവചനമെങ്കിലും അഞ്ചിനാണ് മഴയെത്തിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :