അനുബന്ധ വാര്‍ത്തകള്‍
- പണിമുടക്കില്‍ പങ്കെടുക്കുന്നത് ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകള്‍; പണിമുടക്ക് ഹര്‍ത്താലിന് സമമായേക്കും
- രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു; സംസ്ഥാനത്ത് ബസ് ഗതാഗതം സ്തംഭിക്കും
- അവസാന ഓവർ വരെ നീണ്ട ത്രില്ലറിൽ ഇന്ത്യ വീണു, ലോകകപ്പിൽ നിന്നും പുറത്ത്
- രാജ്യാന്തര വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
- ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ, അവശ്യ സർവീസുകളെ ഒഴിവാക്കും
പണിമുടക്ക്: തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ ഇവയാണ്
എല്‍ ഐസി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാതിരിക്കുക, തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ള താങ്ങുവില കൂട്ടുക, കര്‍ഷക സംഘടനകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് സമരത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യങ്ങള്‍.