1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Narabali News

നരബലിക്കേസില്‍ പ്രതിയായ ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്

Narabali News
നരബലിക്കേസില്‍ പ്രതിയായ ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. ഡിസിപി എസ് ശശിധരനാണ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ റോസ്ലിന്‍ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്. അതേസമയം മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഷാഫിയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. 
അടുത്ത ലേഖനം
തുലാവര്‍ഷം എത്തി; വരും ദിവസങ്ങളില്‍ കേരളത്തിലും മഴ