തിരുവനന്തപുരം|
jibin|
Last Updated:
വ്യാഴം, 31 ജൂലൈ 2014 (17:38 IST)
മൂന്നാർ വിഷയത്തില്‍ വന്ന കോടതി വിധി കയ്യേറ്റക്കാർക്ക് പ്രോത്സാഹനം നല്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. കോടതിയുടെ ഈ വിധിക്കെതിരെ നിയമപരമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോട്ടറി വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി നേരിട്ടേങ്കിലും സാന്റിയാഗോ മാർട്ടിനെ സംസ്ഥാനത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നും സുധീരൻ പറഞ്ഞു.