അനുബന്ധ വാര്‍ത്തകള്‍
- വിഡി സതീശൻ മിടുക്കനായ നേതാവ്, പ്രതിപക്ഷത്തിന് ആശംസ നേർന്ന് ആഷിഖ് അബു
- ലീഗും നേതൃമാറ്റത്തിന്റെ വഴിയിൽ: സംഘടന ചുമതലകളിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി
- എന്നെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ നേതൃത്വം ശ്രമിച്ചു: കെപിസിസിക്ക് പരാതി നല്കി ധര്മ്മജന്
- പിണറായി വിജയനെ മുള്‍മുനയില്‍ നിര്‍ത്തി, ചെന്നിത്തല ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ്: മുല്ലപ്പള്ളി രാമചന്ദ്രന്
- ഭൂരിപക്ഷം വിഡി സതീശന്, പാർട്ടിയെ നയിക്കാൻ ചെന്നിത്തല തന്നെ വേണം, സമ്മർദ്ദം ശക്തമാക്കി ഉമ്മൻ ചാണ്ടി
മുല്ലപ്പള്ളി കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയുന്നു?
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടർന്നാണ് രാജിയെന്നാണ് സൂചന. കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെയാണ് മുല്ലപ്പള്ളിക്ക് പകരം അധ്യക്ഷ പദത്തിലേയ്ക്ക് ഹൈക്കമാൻഡ് പരിഗണിക്കുന്നത്.