വിഡി സതീശൻ മിടുക്കനായ നേതാവ്, പ്രതിപക്ഷത്തിന് ആശംസ നേർന്ന് ആഷിഖ് അബു

അഭിറാം മനോഹർ| Last Modified ഞായര്‍, 23 മെയ് 2021 (14:07 IST)
പ്രതിപക്ഷ നേതാവായി തിരെഞ്ഞെടുക്കപ്പെട്ട വിഡി സതീശന് ആശംസകളുമായി സംവിധായകൻ ആഷിഖ് അബു. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന എല്ലാ ജനപ്രതിനിധികള്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റാണ് ആഷിഖ് അബു പങ്കുവെച്ചിരിക്കുന്നത്.

ശ്രീ വി ഡി സതീശൻ മിടുക്കനായ നേതാവ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന എല്ലാ ജനപ്രതിനിധികൾക്കും ആശംസകൾ. എന്നാണ് ആഷിഖ് അബു കുറിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :