അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് മുഹറം: സംസ്ഥാനത്ത് പൊതു അവധി
- സംസ്ഥാനത്ത് നാളെ അവധി
- യുട്യൂബ് നോക്കി ഹിപ്പ്നോട്ടിസം; കൊടുങ്ങല്ലൂരില്‍ നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
- കോടതി മുറിയില്‍ വെച്ച് ഭര്‍ത്താവിന്റെ കഴുത്തില്‍ പിടിച്ച് യുവതി; ഞെട്ടി ജഡ്ജി !
- അറിയിപ്പ്: അരൂര്‍-തുറവൂര്‍ റൂട്ടില്‍ കണ്ടെയ്നര്‍ ഹെവി വാഹനങ്ങളുടെ യാത്ര അനുവദിക്കില്ല
Muharram Holiday: സംസ്ഥാനത്ത് മുഹറം അവധി എന്ന്?
മുഹറം പത്ത് ഈ മാസം 17 ന് ആയിരിക്കുമെന്നതിനാല്‍ മുന്‍പ് നിശ്ചയിച്ച 16 ലെ അവധിക്ക് പകരം 17 ന് അവധി അനുവദിക്കണമെന്നാണ് ആവശ്യം
Muharram Holiday: മുഹറം പത്തിലെ പൊതു അവധിയില്‍ മാറ്റം വന്നേക്കും. കലണ്ടര്‍ പ്രകാരം ജൂലൈ 16 ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് മുഹറം അവധി. എന്നാല്‍ ഇത് ജൂലൈ 17 ബുധനാഴ്ചയിലേക്ക് മാറ്റാനാണ് സാധ്യത.
മുഹറം പത്ത് ഈ മാസം 17 ന് ആയിരിക്കുമെന്നതിനാല്‍ മുന്‍പ് നിശ്ചയിച്ച 16 ലെ അവധിക്ക് പകരം 17 ന് അവധി അനുവദിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി 17നു പൊതുഅവധി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.