തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 12 മെയ് 2015 (12:16 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജെഡിയു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച യുഡിഎഫിനെ ബാധിക്കില്ലെന്നു കണ്‍വീനര്‍ പിപി തങ്കച്ചന്‍. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നു തങ്കച്ചന്‍ പറഞ്ഞു.
അതേസമയം, ജെഡിയു ഇപ്പോഴും യുഡിഎഫിന്റെ ഭാഗം തന്നെയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാത്തതില്‍ അസ്വഭാവികതയില്ലെന്നും. ഇരു മുന്നണിയിലാണെങ്കിലും
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദനുമായും സിപിഎം സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായുമുള്ള സൗഹൃദത്തിന് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.