1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. mother and child died in kasargode

തീവണ്ടിയിടിച്ച് അമ്മയും മൂന്ന് വയസ്സുകാരൻ മകനും മരിച്ചു; അപകടം പാളം മുറിച്ചു കടക്കുന്നതിനിടെ

കാസർകോട് തീവണ്ടിയിടിച്ച് അമ്മയും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു.

kasargode
കാസർകോട് തീവണ്ടിയിടിച്ച് അമ്മയും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. മെഗ്രാല് പൂത്തൂരിലാണ് അപകടമുണ്ടായത്. നാങ്കി സ്വദേശി അലിയുടെ ഭാര്യ സുഹൈറയും മകൻ സഹ്ഷാദുമാണ് മരിച്ചത്. പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനെടാണ് അപകടമുണ്ടായത്. 
അടുത്ത ലേഖനം
ജയിലിൽ കിടക്കാൻ മോഹം; കോഴിക്കോട് യുവാവ് അജ്ഞാതനെ കുത്തിക്കൊന്നു