അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 5296 പേർക്ക് കൊവിഡ്, 35 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി 8ന് മുകളിൽ
- കൂട്ടം ചേരരുത്, ലക്ഷദ്വീപിൽ നിരോധനാജ്ഞ: കൊവിഡ് സാഹചര്യത്തിലെന്ന് കളക്ടർ
- തിരെഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ ആശങ്കയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം
- വിദേശത്തുനിന്ന് സംസ്ഥാനങ്ങളിലെത്തുന്ന എല്ലാ യാത്രികര്‍ക്കും ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്
- ചുരുളി കണ്ട് റിപ്പോര്‍ട്ട് നല്കാന് ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിച്ചു
സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ: ആകെ രോഗികൾ 305
സംസ്ഥാനത്ത് 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് 19 പേർക്കും, ആലപ്പുഴ,തൃശൂർ ജില്ലകളിൽ 3 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 305 ആയി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട് 118, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.