അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു, കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും
- ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യം: മോണ്സണ് മാവുങ്കലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്
- ലോകത്തില്ലാത്ത സാധനങ്ങൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ അന്വേഷിച്ചില്ലേ? മോൻസൻ വിഷയത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി
- പ്രണയം നിരസിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി
മോന്സണ് മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
മോന്സണ് മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ഹൈക്കോടതിയുടേതാണ് തീരുമാനം. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. മോന്‍സണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസില്‍ ഉണ്ടെന്നും എന്ത് അടിസ്ഥാനത്തിലാണ് മോണ്സന് പൊലീസ് സംരക്ഷണം നല്‍കിയതെന്നും കോടതി ചോദിച്ചു.
അടുത്ത ലേഖനം