അനുബന്ധ വാര്‍ത്തകള്‍
- എല്ലാത്തരം ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെയും പ്രതിരോധിക്കും; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സിന് വരുന്നു
- യന്തിരന്‍ കോപ്പിയടി: സംവിധാനയകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്
- ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും
- കാമിതാക്കള്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
- ലോഗോ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നത്: മിന്ത്ര ലോഗോയില്‍ മാറ്റം വരുത്തി
'ശുചീകരണത്തില്‍ നമ്മളും രാജപ്പന്‍ജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം': രാജപ്പന് പ്രധാനമന്ത്രിയുടെ പ്രശംസ
വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് വിറ്റു ജീവിക്കുന്ന കോട്ടയം സ്വദേശിയായ രാജപ്പന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ജന്മനാ രണ്ടുകാലിനും സ്വാധീനമില്ലാത്തയാളാണ് രാജപ്പന്‍. എന്നാല്‍ വൃത്തിയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
' ഒന്ന് ആലോചിച്ചു നോക്കു, രാജപ്പന്‍ജിയുടെ ചിന്ത എത്രത്തോളം ഉയര്‍ന്ന നിലയിലാണ്. നമ്മളും അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം' -പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യത്തെ മാന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി.