സൈലന്റ് മോഡില്‍ ഫോണ്‍ കാണാതായാല്‍ പേടിക്കേണ്ട; ഫോണ്‍ കണ്ടെത്താന്‍ ട്രാക്കി റെഡി

സൈലന്റ് മോഡില്‍ കാണാതായ ഫോണ്‍ കണ്ടെത്താം; താരമായി ട്രാക്കിംഗ്

PRIYANKA| Last Updated: വെള്ളി, 26 ഓഗസ്റ്റ് 2016 (16:06 IST)
ഫോണ്‍ കാണാതാവുന്ന സമയത്തോ എവിടെയങ്കിലും മറന്നു വയ്ക്കുമ്പോഴോ ആണ് സൈലന്റ് മോഡിനെ നമ്മള്‍ അറിയാതെ ശപിച്ച് പോകുന്നത്. സൈലന്റ് മോഡിലായ ഫോണ്‍ കണ്ടെത്താന്‍ ഒരു മാര്‍ഗവും ഇല്ലെന്ന് ഇനി കരുതേണ്ട. അതിന് ഒരു പോംവഴിയുമായി എത്തിയിരിക്കുകയാണ് തൃശ്ശൂര്‍ മലബാര്‍ എന്‍ജിനിയറിംഗ് കോളജിലെ സോഫ്റ്റ് വെയര്‍ എന്‍ജിനിയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ കെജെ പ്രവീണ്‍, ആര്‍ റമീസ്, അമൃത സതീശന്‍, നിതിന പ്രകാശന്‍ എന്നിവര്‍.

സൈലന്റ് പ്രൊഫൈലിലുള്ള ഫോണിനെ ഓട്ടമാറ്റിക്കായി ജനറല്‍ മോഡിലോട്ടു മാറ്റാന്‍ സാധിക്കുമോ എന്ന ചോദ്യത്തില്‍ നിന്നാണു ട്രാക്കിയുടെ ആശയം വിരിയുന്നത്. വളരെ ലളിതമായ പ്രവര്‍ത്തന ശൈലിയാണു ഇതിന്റേത്. ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു നാലക്ക ഡിജിറ്റല്‍ പാസ്‌വേഡ് സെറ്റ് ചെയ്യാം. ഇത് ഉപയോഗിച്ചാണു ഫോണിന്റെ സെറ്റിംഗ്‌സ് മാറ്റുക. നമ്മുടെ ഫോണ്‍ കണ്ടുപിടിക്കണമെങ്കില്‍ മറ്റേതെങ്കിലും കമാന്‍ഡ് എസ്എംഎസ് ആയി അയക്കാം.

നാലക്ക പാസ് വേഡ് @കമാന്‍ഡ് എന്ന ഫോര്‍മാറ്റിലാണ് എസ്എംഎസ് അയക്കേണ്ടത്. സൈലന്റ് എന്നയയ്ക്കുകയാണെങ്കില്‍ ജനറലിലുള്ള ഫോണ്‍ സൈലന്റിലാകും. കൂടാതെ ലോക്ക് ചെയ്യാന്‍ മറുന്നു പോയെങ്കില്‍ ഫോണിലേക്കു പാസ് വേഡ്@ലോക്ക് എന്ന് എസ്എംഎസ് അയച്ചാല്‍ മതി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ട്രാക്കി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഫോണില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഉപയോഗിക്കാം എന്നതാണ് ട്രാക്കിയെ വ്യത്യസ്തമാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍  മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്
ഇന്ത്യയുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ട ഷിംല കരാര്‍ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള ...

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ ...

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി
കൊല്ലം ജില്ലാ കലക്ടര്‍ക്ക് ഇന്നു രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി, ...

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി,  ജല ഉടമ്പടി റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും?
ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ട രാജ്യമെന്ന നിലയില്‍ പാകിസ്ഥാന്റെ ജനങ്ങള്‍ക്ക് ജലം ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി
പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി ...