അനുബന്ധ വാര്‍ത്തകള്‍
- തുടര്‍ച്ചയായ വിലയിടിവുകള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു
- പുതുപ്പള്ളിയിൽ ജെയ്ക്കിന് വരാനുള്ളത് ഹാട്രിക് തോൽവി, അപ്പനോടും മോനോടും തോറ്റെന്ന പേരും: കെ മുരളീധരൻ
- ബാധ്യത മറച്ചുവെച്ച് സ്ഥലം വില്പന നടത്തി: വഞ്ചനാ കേസില്‍ സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റു ചെയ്തു
- അങ്ങനെ ഓഗസ്റ്റില്‍ മഴ വരുന്നു, ഈ മാസത്തെ ആദ്യ മഴ മുന്നറിയിപ്പ് ഇടുക്കിയിലും കോഴിക്കോടും
- വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം : സി.പി.എം നേതാവിനെതിരെ പോക്സോ കേസ്
ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ; ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട്
ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ 93 ശതമാനം പേരെയും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കാണാതായ പെണ്‍കുട്ടികളില്‍ 2822 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
കാണാതായ സ്ത്രീകളില്‍ 37367 പേര് പ്രായപൂര്‍ത്തിയായ സ്ത്രീകളും 5905 പേര് പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളുമാണ്. 2018 ലാണ് കൂടുതല്‍ പെണ്‍കുട്ടികളെയും കാണാതായിട്ടുള്ളത്.