അനുബന്ധ വാര്‍ത്തകള്‍
- ബാധ്യത മറച്ചുവെച്ച് സ്ഥലം വില്‍പന നടത്തി: വഞ്ചനാ കേസില്‍ സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റു ചെയ്തു
- അങ്ങനെ ഓഗസ്റ്റില്‍ മഴ വരുന്നു, ഈ മാസത്തെ ആദ്യ മഴ മുന്നറിയിപ്പ് ഇടുക്കിയിലും കോഴിക്കോടും
- ഇത് പുതിയ ദര്‍ശന... നടിയുടെ സിനിമകള്‍, ചിത്രങ്ങള്‍ കാണാം
- ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്ളാഗ് കോഡ് കര്‍ശനമായി പാലിക്കണം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍
- ഉപതിരഞ്ഞെടുപ്പ്: ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു, ബിജെപിക്ക് ഒരിടത്ത് വിജയം
പുതുപ്പള്ളിയിൽ ജെയ്ക്കിന് വരാനുള്ളത് ഹാട്രിക് തോൽവി, അപ്പനോടും മോനോടും തോറ്റെന്ന പേരും: കെ മുരളീധരൻ
പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടി തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പുതുപ്പള്ളിയില്‍ സിപിഎം നടത്തുന്നത് തറ പ്രചരണമാണെന്നും ഉമ്മന്‍ ചാണ്ടിക്ക് എല്ലാ വിധ ചികിത്സയും നല്‍കിയെന്നും കെ മുരളീധരന്‍ പറയുന്നു. എല്‍ഡിഎഫിന് മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ഇത്തരം പ്രചരണങ്ങളെന്നും അത് ജനം തള്ളികളയുമെന്നും മുരളീധരന്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസിന് ഹാട്രിക് കിട്ടും. അപ്പനോടും മകനോടും തോറ്റെന്ന പേരും ലഭിക്കും. അതിന് ആശംസകള്‍ നേരുന്നു. മുരളീധരന്‍ പറഞ്ഞു. അതേസമയം മാസപ്പടി വിവാദത്തില്‍ മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ എടുത്ത് ചാടി മറുപടി പറയാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.